title

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam

4
Followers
1
Plays

OVERVIEWEPISODESYOU MAY ALSO LIKE

Details

About Us

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ലോകമലയാളി അറിയേണ്ട ഓസ്ട്രേലിയൻ വാർത്തകളും, ഓസ്ട്രേലിയൻ മലയാളി അറിയേണ്ട ലോകവാർത്തകളും - നിങ്ങളുടെ കൈവെള്ളയിൽ. എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ ഡൗൺലോഡ് ചെയ്യാം.

Latest Episodes

SBS Malayalam Today's News: October 18, 2019 - വിരമിച്ച പന്തയക്കുതിരകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

Listen to the most important news from Australia... - 2019 ഒക്ടോബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

5 MIN2 d ago
Comments

A Malayalee uber driver attacked in broad daylight in Adelaide - അഡ്ലൈഡില് മലയാളിയായ ഊബര് ഡ്രൈവര്ക്ക് നേരേ ആക്രമണം; തുടര് ആക്രമണ ഭീതിയില് കുടുംബം

Anto Mathew, an Uber driver in Adelaide has encountered an attack after he drove a passenger to the destination he requested. Anto shares his frightening experience to SBS Malayalam. - അഡ്ലൈഡില് മലയാളിയായ ഊബര് ഡ്രൈവര് ആന്റോ മാത്യുവിന്റെ കാര് അക്രമികള് തല്ലിത്തകര്ത്തു. യാത്രക്കിടെയുണ്ടായ ഈ ആക്രമണത്തെക്കുറിച്ച് ആന്റോ മാത്യു എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നത് കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്..

10 MIN3 d ago

SBS Malayalam Today's News: October 16, 2019 - സ്ത്രീകളിലെ ചേലാകർമ്മം നിയമവിരുദ്ധമെന്ന് ഓസ്ട്രേലിയൻ ഹൈക്കോടതി; 3 പേരുടെ ശിക്ഷ ശരിവച്ചു

Listen to the most important news from Australia - 2019 ഒക്ടോബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

5 MIN4 d ago

SBS Malayalam Today's News: October 15, 2019 - ഓസ്ട്രേലിയയിലേക്ക് പന്നിയിറച്ചി കൊണ്ടുവന്ന സ്ത്രീയെ വിസ റദ്ദാക്കി തിരിച്ചയച്ചു

Listen to the most important news from Australia - 2019 ഒക്ടോബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

6 MIN5 d ago

SBS Malayalam Today’s News: October 14, 2019 - ചെയ്യാത്ത കൊലക്കുറ്റത്തിന് 19 വർഷം ജയിൽശിക്ഷ: കാൻബറ സ്വദേശിക്ക് 70 ലക്ഷം ഡോളർ നഷ്ടപരിഹാരം

Listen to the most important news from Australia... - 2019 ഒക്ടോബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

5 MIN1 w ago

Indian origin boy becomes national under-12 tennis champion - ഓസ്ട്രേലിയയിൽ ദേശീയ U-12 ടെന്നീസ് ചാംപ്യനായി മലയാളി ബാലൻ

Indian-origin boy Gautham Santhosh has won the national grass court tennis championship in the under 12 category. - പന്ത്രണ്ടു വയസിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഗ്രാസ് കോർട്ട് ടെന്നീസിൽ മലയാളിയായ ഗൗതം സന്തോഷ് ചാംപ്യനായി. ഇതേക്കുറിച്ച് ഗൗതമിന്റെ അച്ഛൻ സന്തോഷ് കൃഷ്ണൻകുട്ടി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

8 MIN1 w ago

Preventive measures Australia take to protect buildings from bush fire - കാട്ടുതീ കെട്ടിടങ്ങളെ ബാധിക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ

Listen to Ananya Thomas, who does her research in preventive methods used for buildings against bush fire explain about the causes of bush fire in Australia and the methods used by the country to prevent it. - ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുതീ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത് തടയാൻ എടുക്കുന്ന കരുതലുകൾ എന്തെല്ലാം ?കാട്ടുതീ കെട്ടിടങ്ങളെ ബാധിക്കുന്നത് എങ്ങനെ തടയാമെന്നതിൽ മെൽബണിൽഗവേഷണം ചെയ്യുന്ന അനന്യ തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

11 MIN1 w ago

Nursing Federation welcomes new assessment model for international nurses, but the nurses are concerned - നഴ്സിംഗ് രജിസ്ട്രേഷനിലെ മാറ്റം: ആശങ്കയില് മലയാളി നഴ്സുമാര്; സ്വാഗതം ചെയ്ത് നഴ്സിംഗ് ഫെഡറേഷന്

The Nursing and Midwifery Board of Australia has introduced new assessment model for internationally qualified nurses and midwives from October. How does the nursing community in Australia and aspiring international nurses react to that? - വിദേശത്തു നിന്നെത്തുന്ന നഴ്സുമാരുടെ രജിസ്ട്രേഷന് നടപടികളില് ഓസ്ട്രേലിയ വരുത്തിയ മാറ്റത്തോട് നഴ്സിംഗ് മേഖല എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നു കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്...

10 MIN1 w ago

SBS Malayalam Today’s News: October 11, 2019 - K-Martൽ നിന്ന് കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ചയാൾക്ക് 8 വർഷം തടവ്; ശിക്ഷ കുറഞ്ഞതിൽ പ്രതിഷേധം

Listen to the most important news from Australia... - 2019 ഒക്ടോബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

KSFE Pravasi Chitti launches in Australia - കേരള സര്ക്കാരിന്റെ പ്രവാസി ചിട്ടി ഓസ്ട്രേലിയയിലേക്കും വ്യാപിപ്പിച്ചു

Listen to K J Padmakumar, Senior Manager, NRI division of KSFE who tells about the expansion of Pravasi chitti to Australia. - പ്രവാസികള്ക്കു വേണ്ടിയുള്ള കേരള സർക്കാരിന്റെ സമ്പാദ്യപദ്ധതിയായ പ്രവാസി ചിട്ടി ഇപ്പോള് ഓസ്ട്രേലിയ ഉള്പ്പെടെയുള്ള രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

12 MIN1 w ago